മലയാള ദിനാഘോഷം ബ്ലോഗ്പ്രകാശനത്തിലൂടെ.......
അച്ചടി മാധ്യമങ്ങളുടെ ഭാരിച്ച സാബത്തികച്ചിലവും വായനാസാധ്യതകളുടെ പരിമിതികളും മറികടക്കുവാന്‍ വിവരസാങ്കേതിക വിദ്യയുടെ നൂതന സങ്കേതങ്ങളെ മലയാള ഭാഷയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കുവാന്‍ മലയാളദിനം ഈ വര്‍ഷം കബൂട്ടറിനൊപ്പം........
നവംബര്‍ 1നു രാവിലെ 11 മണിക്ക് തിരുവനന്തപുരം ജില്ലയുടെ സ്വന്തം ബ്ലോഗര്‍ ശ്രീ.ചന്ദ്രശേഖരന് നായര്‍ (കേരള ഫാര്‍മര്‍)ഉദ്ഘാടനം നിര്‍വഹിച്ചു.
പ്രിന്‍സിപ്പാള്‍ വി.ലതാംബിക പ്രകാശന കര്‍മ്മം നിര്‍വഹിച്ചു....
സദസ്സ് ഒരു ദൃശ്യം

ശ്രീ.ബി.സുരേന്ദ്രനാഥ് യോഗത്തിനു നന്ദി രേഖപ്പെടുത്തി


ശ്രീ.
ചന്ദ്രശേഖരന് നായര്‍ സാറും സ്ക്കുളിലെ
അധ്യാപകരും
അറിയിപ്പ്-
സന്ദര്‍ശകര്‍ പ്രതികരണം രേഖപ്പെടുത്താന്‍ അഭ്യര്‍ത്ഥിക്കുന്നു.സ്കൂളിനും കുട്ടികള്‍ക്കും അത് ആവേശം പകരും.