വിദ്യകൊണ്ട് പ്രബുദ്ധരാകുക എന്ന ഗുരു സന്ദേശംപ്രാവര്ത്തികമാക്കൂവാ ശ്രീ.പി.ചക്രപാണിയും സഹപ്രവര്‍ത്തകരും നടത്തിയ പോരാട്ടങ്ങളുടെ ഫലമായാണു 1952 ല്‍ രണ്ട് അധ്യാപകരും 43 വിദ്യാര്‍ത്ഥികളുമായി ഒരു മിഡില്‍ സ്കൂളായി ഈ വിദ്യാലയം രൂപം കൊണ്ടത്. നെടുമങ്ങാട് തലൂക്കില്‍ ,ഉഴമലയ്ക്ക് ല്‍ വില്ലേജില്‍,ചക്രപാണിപുരം എന്നഗ്രാമപ്രേദേശത്താണ് ഈ സ്ക്കുൾ സ്ഥിതിചെയ്യുന്നത്.ഇപ്പോൾ 2000ത്തിലധികം വിദ്യാര്‍ത്ഥികളും,88-അധ്യാപകരും,10-ജീവനക്കാരും സ്ക്കുളിലുണ്ട്.
കേരളഫാര്‍മര്‍ (ചന്ദ്രശേഖരന് നായര്‍) ശ്രീനാരായണ ഹയര്‍ സെക്കന്ററി സ്കൂളില്‍ വച്ച് തുടക്കം കുറിച്ച കേരളത്തിലെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മാത്രമായി മറയില്ലാതെ ആംഗലേയം, മലയാളം, ഹിന്ദി എന്നീഭാഷകളില്‍ പ്രവര്‍ത്തിക്കുവാനുള്ള വെബ് സൈറ്റിന്റെ ഉദ്ഘാടനം നവംബര്‍ ൧൩ ന് വിളവൂര്‍ക്കല്‍ ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്കൂളില്‍ വെച്ച് ഐ.ടിസെക്രട്ടറിഡോ. അജയ്കുമാര്‍ ഐ.എ.എസ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കുകയാണ്. പ്രസ്തുത വെബ്സൈറ്റിനെക്കുറിച്ച് വെബ്ദുനിയാ പ്രസിദ്ധീകരിച്ച രണ്ട് വാര്‍ത്തകള്‍ ചുവടെ ചേര്‍ക്കുന്നു.
കേരളത്തിലെ സ്കൂളുകള്‍ക്ക് വെബില്‍ ഒരു കൂട്ടായ്മ ഒന്നാം പേജ്
കേരളത്തിലെ സ്കൂളുകള്‍ക്ക് വെബില്‍ ഒരു കൂട്ടായ്മ രണ്ടാം പേജ്