Saturday, November 15, 2008

സമ്പൂര്‍ണ്ണ കായിക ക്ഷമതാ പദ്ധതി14-11-2008 ല്‍
ശ്രീ. ജി. കാര്‍ത്തികേയന്‍ എം. എല്‍. എ ഉത്ഘാടനം ചെയ്തു.

3 comments:

മുസാഫിര്‍ said...

ഈ കാര്‍ത്തികേയന്‍ എം എല്‍ എയും കായിക്ഷമതയും തമ്മില്‍ തമ്മില്‍ എന്താണ് ബന്ധം ?അദ്ദേഹം ആര്യനാട് മണ്ഡലത്തിലെ എം എല്‍ ഏ ആണോ ?

എസ്.എൻ.ഹയർ സെക്കന്ററി സ്കൂൾ,ഉഴമലയ്ക്കൽ said...

അതെ..ശ്രീ.ജി.കാര്‍ത്തികേയന്‍ ആര്യനാട് മണ്ഡലത്തിലെ എം എല്‍ ഏ ആണ്.അദ്ദേഹത്തിന്റെ എം എല്‍ ഏ ഫണ്ടിൽ നിന്നും സ്ക്കുളിന്റെ വികസനത്തിനാവശ്യമായ സഹായങ്ങൾ നൾകുന്നു.