
ഉഴമലയ്ക്ക് ല്‍: ശ്രീ നാരായണ ഹയര്‍ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വ്യക്തമാക്കുന്ന ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. രക്തഗ്രൂപ്പ് നിര്‍ണ്ണയക്യാബില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും രക്ത ഗ്രൂപ്പ് നിര്‍ണ്ണയിച്ച് "ബ്ലഡ് ഡയറക്ടറി"പുറത്തിറക്കി.കേരള സംസ്ഥാന രക്തദാന സംഘടനയുടെയും എന്‍.എസ്സ്.എസ്സ് യൂണിറ്റിന്റെയും മേല്‍നോട്ടത്തിലാണു ക്ലാസ് സംഘടിപ്പിച്ചത്.
അറിയിപ്പ്-സന്ദര്‍ശകര്‍ പ്രതികരണം രേഖപ്പെടുത്താന്‍ അഭ്യര്‍ത്ഥിക്കുന്നു.സ്കൂളിനും കുട്ടികള്‍ക്കും അത് ആവേശം പകരും.
No comments:
Post a Comment